Surprise Me!

Gopi Sundar നായകനായി പുതിയ സിനിമ | filmibeat Malayalam

2018-07-17 66 Dailymotion

Musician Gopi Sundar turns actor with Toll Gate<br />മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ സിനിമയിലേക്ക്. ഹരികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ടോള്‍ ഗേറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച്‌ സസ്‌പെന്‍സ് പുറത്തുവിട്ടത്.<br />#GopiSundar

Buy Now on CodeCanyon